1. Ill-manners

    1. നാമം
    2. ദു:ശ്ശീലങ്ങൾ
    3. മര്യാദകെട്ടപെരുമാറ്റം
  2. Bear someone ill-will

    1. ക്രിയ
    2. ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
  3. Do an ill turn to

    ♪ ഡൂ ആൻ ഇൽ റ്റർൻ റ്റൂ
    1. ക്രിയ
    2. ദ്രോഹിക്കുക
  4. Food borne illness

    ♪ ഫൂഡ് ബോർൻ ഇൽനസ്
    1. നാമം
    2. മലീമസമായ ഭക്ഷണം കഴിക്കുക വഴി ഉണ്ടാകുന്ന രോഗം
  5. House of ill-fame

    1. നാമം
    2. വേശ്യാഗൃഹം
    3. വേശ്യാലയം
  6. Taken ill

    ♪ റ്റേകൻ ഇൽ
    1. വിശേഷണം
    2. പെട്ടെന്നു രോഗബാധ സംഭവിച്ച
  7. With an ill grace

    ♪ വിത് ആൻ ഇൽ ഗ്രേസ്
    1. -
    2. ദുഃഖം വീർപ്പിച്ചുകൊണ്ട്
  8. Ill at ease

    ♪ ഇൽ ആറ്റ് ഈസ്
    1. ക്രിയ
    2. അസ്വസ്ഥമാവുക
    1. വിശേഷണം
    2. അസുഖകരമായ
    1. ക്രിയ
    2. അസ്വസ്ഥനാവുക
    1. ഭാഷാശൈലി
    2. പേടിച്ചു പോവുക
  9. Ill concealed

    ♪ ഇൽ കൻസീൽഡ്
    1. വിശേഷണം
    2. നല്ലവണ്ണം മറയ്ക്കാത്ത
  10. Ill effects

    ♪ ഇൽ ഇഫെക്റ്റ്സ്
    1. നാമം
    2. ദുഷ്ഫലങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക