1. Image

    ♪ ഇമജ്
    1. നാമം
    2. സാദൃശ്യം
    3. പടം
    4. വിഗ്രഹം
    5. മാതൃക
    6. പ്രതിമ
    7. പ്രതിബിംബം
    8. പ്രതിച്ഛായ
    9. തത്സ്വരൂപം
    10. സങ്കല്പം
    11. ചിത്രം
    12. ആലങ്കാരികഭാഷ
  2. After image

    ♪ ആഫ്റ്റർ ഇമജ്
    1. -
    2. നോക്കുന്ന വസ്തുവിൽ നിന്നു കണ്ണെടുത്തശേഷവും അൽപസമയം തോന്നുന്ന രൂപപ്രതീതി
    1. നാമം
    2. അനുബിംബം
  3. Image processing

    ♪ ഇമജ് പ്രാസെസിങ്
    1. നാമം
    2. കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
  4. Reflected image

    ♪ റഫ്ലെക്റ്റഡ് ഇമജ്
    1. നാമം
    2. പ്രതിബിംബം
  5. Screen image

    ♪ സ്ക്രീൻ ഇമജ്
    1. -
    2. ഗ്രാഫിക്സിൽ സ്ക്രീനിൽക്കാണുന്ന ഇമേജ്
  6. Self image

    ♪ സെൽഫ് ഇമജ്
    1. വിശേഷണം
    2. സ്വന്തം പ്രതിച്ഛായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക