1. Immigrant

    ♪ ഇമഗ്രൻറ്റ്
    1. നാമം
    2. കുടിയേറ്റക്കാരൻ
    1. -
    2. അന്യരാജ്യക്കാരൻ
    1. നാമം
    2. വൈദേശികൻ
  2. Immigrate

    ♪ ഇമഗ്രേറ്റ്
    1. ക്രിയ
    2. പരദേശത്തു കുടിയേറിപ്പാർക്കുക
    3. കുടിയേറിപ്പാർക്കുക
    4. പരദേശത്തുനിന്ന് വന്ന് അധിവസിക്കുക
  3. Immigration

    ♪ ഇമഗ്രേഷൻ
    1. ക്രിയ
    2. കുടിയേറിപ്പാർക്കൽ
    1. നാമം
    2. ദേശാന്തരാധിവാസം
    3. കുടിയേറ്റം
    4. വന്നുതാമസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക