1. Implication

    ♪ ഇമ്പ്ലകേഷൻ
    1. നാമം
    2. കുഴപ്പം
    3. കലഹം
    4. അകപ്പെടുത്തൽ
    5. ഉൾപ്പെടുത്തൽ
    6. വിവക്ഷ
    7. വിവക്ഷിതാർത്ഥം
    8. സൂചിപ്പിക്കൽ
  2. Educational implication

    1. നാമം
    2. വിദ്യാഭ്യാസപരമായുള്ള വിവക്ഷ
  3. Implicate

    ♪ ഇമ്പ്ലികേറ്റ്
    1. ക്രിയ
    2. അകപ്പെടുത്തുക
    3. ഉൾപ്പെടുത്തുക
    4. സൂചിപ്പിക്കുക
    5. കുടുക്കുക
    6. ബന്ധിപ്പിക്കുക
    7. പങ്കുണ്ടെന്നു വരുത്തുക
    8. കൂട്ടിപ്പിരിക്കുക
    9. അർത്ഥമോ ഉദ്ദേശമോ പകരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക