1. Jellied

    ♪ ജെലീഡ്
    1. വിശേഷണം
    2. കുഴമ്പുപാകമാക്കിയ
    3. കുറുക്കിയ
  2. Petroleum jelly

    ♪ പറ്റ്റോലീമ് ജെലി
    1. നാമം
    2. സ്നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാർബൺ പദാർത്ഥം
    3. തേയ്മാനം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാർബൺ പദാർത്ഥം
    4. സ്നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
    5. തേയ്മാനം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
  3. Sea-jelly

    1. നാമം
    2. കടൽച്ചൊറി
  4. Jelly

    ♪ ജെലി
    1. നാമം
    2. മാംസക്കുഴമ്പ്
    3. ശർക്കരയിൽ കുറുക്കിയ പഴരസം
    4. കുറുക്കിയ പഴരസം
    5. ജലറ്റിൻ ഉപയോഗിച്ച് രൂപം നൽകിയ പഴരസത്തിന്റെ സ്വാദുള്ള സുതാര്യമായ ഇളകുന്ന മധുരപലഹാരം
    6. ഫലസത്ത്
    7. ശർക്കരയിൽ കുറുക്കിയ പഴസത്ത്
    8. പാവ്
    9. ജലറ്റിൻ ഉപയോഗിച്ച് രൂപം നൽകിയ പഴരസത്തിൻറെ സ്വാദുള്ള സുതാര്യമായ ഇളകുന്ന മധുരപലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക