1. Jobs

    ♪ ജാബ്സ്
    1. നാമം
    2. ജോലികൾ
  2. A safe job

    1. വിശേഷണം
    2. വളരെ ക്ഷമയുള്ള
  3. Acquainted jobs

    1. നാമം
    2. പരിചയം ഉള്ള ജോലി
  4. Bad job

    ♪ ബാഡ് ജാബ്
    1. നാമം
    2. അതൃപ്തികരമായ സ്ഥിതിവിശേഷം
  5. Barbers job

    ♪ ബാർബർസ് ജാബ്
    1. നാമം
    2. ക്ഷുരകപ്പണി
  6. Blue collar job

    1. നാമം
    2. ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
  7. Hatchet job

    ♪ ഹാചറ്റ് ജാബ്
    1. നാമം
    2. നിശിതമായ വിമർശനം
  8. Inside job

    ♪ ഇൻസൈഡ് ജാബ്
    1. നാമം
    2. ഭവനഭേദനം
  9. Job batch

    ♪ ജാബ് ബാച്
    1. ക്രിയ
    2. കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള പ്രവൃത്തികൾ ഒന്നിനു പുറകെ ഒന്ൻ എന്ന രീതിയിൽ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
  10. Job control statement

    ♪ ജാബ് കൻറ്റ്റോൽ സ്റ്റേറ്റ്മൻറ്റ്
    1. നാമം
    2. ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിർദ്ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക