1. Junk

    ♪ ജങ്ക്
    1. നാമം
    2. ചവർ
    3. വലിയ ചീനക്കപ്പൽ
    4. വലിച്ചെറിയുന്ന പദാർത്ഥങ്ങൾ
    5. മയക്കുമരുന്നുകൾ
    6. അർത്ഥമില്ലാത്ത വിവരങ്ങൾ
    7. ചപ്പുചവറുകൾ
    1. ക്രിയ
    2. ചവറ്
    1. നാമം
    2. ഉപയോഗശൂന്യമായ സാധനങ്ങൾ
    1. ക്രിയ
    2. ചപ്പുചവറായി പരിഗണിക്കുക
    1. -
    2. ചീനക്കപ്പൽ
    3. പ്രാകൃതമോ വിലകുറഞ്ഞതോ ആയ വസ്തു
    1. നാമം
    2. ഒരു വിലയുമില്ലാത്ത വസ്തുക്കൾ
  2. Junk bond

    ♪ ജങ്ക് ബാൻഡ്
    1. നാമം
    2. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം കുറഞ്ഞ ഓഹരി
  3. Junk food

    ♪ ജങ്ക് ഫൂഡ്
    1. നാമം
    2. പോഷകാംശം കുറഞ്ഞ ആഹാരം
    3. രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം
  4. Junk-mail

    1. -
    2. ആവശ്യമില്ലാത്ത അല്ലെങ്കിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ഇമെയിൽ
    1. നാമം
    2. ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക