1. Just been delivered

    ♪ ജസ്റ്റ് ബിൻ ഡിലിവർഡ്
    1. വിശേഷണം
    2. ഈയിടെ പ്രസവിച്ച
  2. Deliver the goods

    ♪ ഡിലിവർ ത ഗുഡ്സ്
    1. ക്രിയ
    2. വാഗ്ദാനം നിറവേറ്റുക
    3. കാര്യം നിർവ്വഹിക്കുക
  3. Stand and deliver

    ♪ സ്റ്റാൻഡ് ആൻഡ് ഡിലിവർ
    1. നാമം
    2. തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ
  4. To be delivered

    ♪ റ്റൂ ബി ഡിലിവർഡ്
    1. ക്രിയ
    2. പ്രസവിക്കുക
  5. Deliver

    ♪ ഡിലിവർ
    1. ക്രിയ
    2. ഇടിക്കുക
    3. വിട്ടുകൊടുക്കുക
    4. ഉപേക്ഷിക്കുക
    5. മോചിപ്പിക്കുക
    6. രക്ഷിക്കുക
    7. വിധി പ്രസ്താവിക്കുക
    8. പ്രസവിക്കുക
    9. പ്രസംഗിക്കുക
    10. വിമോചിപ്പിക്കുക
    11. കത്തുകൊടുക്കുക
    12. കത്തുകളും സാധനങ്ങളും മറ്റും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കോ ആളിനോ എത്തിച്ചു കൊടുക്കുക
    13. പ്രതീക്ഷ നിറവേറ്റുക
  6. Delivering

    ♪ ഡിലിവറിങ്
    1. വിശേഷണം
    2. വിമോചിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക