1. Juvenility

    1. നാമം
    2. യുവത്വം
  2. Juvenile court

    ♪ ജൂവനൽ കോർറ്റ്
    1. നാമം
    2. കുട്ടികൾ നടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കൊടതി
  3. Juvenile delinquency

    ♪ ജൂവനൽ ഡിലിങ്ക്വൻസി
    1. നാമം
    2. യുവാക്കളുടെ കുറ്റവാസന
    3. ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
    4. ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രോഹം
  4. Juvenile delinquent

    ♪ ജൂവനൽ ഡിലിങ്ക്വൻറ്റ്
    1. നാമം
    2. ബാലകുറ്റവാളി
    3. സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
    4. സാമൂഹ്യദ്രോഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
  5. Juvenile

    ♪ ജൂവനൽ
    1. -
    2. അപക്വമായ
    1. വിശേഷണം
    2. യുവാക്കളെ സംബന്ധിച്ച
    3. യുവസഹജമായ
    4. യുവജനങ്ങൾക്കുള്ള
    5. യുവത്വമുള്ള
    1. നാമം
    2. യുവജനങ്ങൾക്കായുള്ള ഗ്രന്ഥം
    1. വിശേഷണം
    2. ചെറുപ്പമായ
    1. നാമം
    2. ചെറുപ്പക്കാരൻ (ചെറുപ്പക്കാരി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക