1. Keep

    ♪ കീപ്
    1. നാമം
    2. കാരാഗൃഹം
    3. വെപ്പാട്ടി
    1. ക്രിയ
    2. ഉണ്ടാക്കുക
    3. സഹിക്കുക
    4. രക്ഷിക്കുക
    5. കഴിക്കുക
    6. താമസിക്കുക
    7. നിലകൊള്ളുക
    8. നിലനിറുത്തുക
    9. സൂക്ഷിക്കുക
    10. വച്ചുകൊണ്ടിരിക്കുക
    11. ഘോഷിക്കുക
    12. വാക്കു പാലിക്കുക
    13. പോറ്റുക
    14. നഷ്ടപ്പെടാതിരിക്കുക
    15. നശിപ്പിക്കാതിരിക്കുക
    16. നല്ലനിലയിൽ നിലർത്തുക
    17. വിട്ടുപോകാതിരിക്കുക
    18. കേടുവരാതിരിക്കുക
    19. ഇരിക്കുക
    1. നാമം
    2. കോട്ട
    3. ജീവനോപായം
    4. നിലനിർത്തുക
    1. ക്രിയ
    2. കാത്തുസൂക്ഷിക്കുക
    1. നാമം
    2. കോട്ടഗർഭം
    1. ക്രിയ
    2. തുടർച്ചയായി ചെയ്യുക
    3. പതിവായി സൂക്ഷിക്കുക
    4. ജീവനോപായം ഉണ്ടാക്കുക
    1. നാമം
    2. കൈവശം വയ്ക്കുക
    3. സൂക്ഷിച്ചു വയ്ക്കുക
    4. ആഹാരം വസ്ത്രം മറ്റു പ്രാഥമിക ആവശ്യങ്ങൾ
  2. Keeping

    ♪ കീപിങ്
    1. നാമം
    2. സംരക്ഷണം
    3. കാവൽ
    4. രക്ഷണം
    5. ചുമതല
    6. പാലനം
    7. ന്യായാനുപാതം
  3. Keep to

    ♪ കീപ് റ്റൂ
    1. ക്രിയ
    2. പാലിക്കുക
    3. ചേർന്നിരിക്കുക
    1. ഉപവാക്യ ക്രിയ
    2. വഴിവിട്ടലയാതെ നോക്കുക
  4. To keep

    ♪ റ്റൂ കീപ്
    1. ക്രിയ
    2. വെക്കുക
  5. Keep on

    ♪ കീപ് ആൻ
    1. ഉപവാക്യ ക്രിയ
    2. തുടർന്നും ജോലിയിൽ വയ്ക്കുക
    3. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
  6. Keep in

    ♪ കീപ് ഇൻ
    1. ക്രിയ
    2. വീടിനകത്തും മറ്റും ഇരിക്കുക
    1. ഉപവാക്യ ക്രിയ
    2. അടക്കി വയ്ക്കുക
  7. Keep at

    ♪ കീപ് ആറ്റ്
    1. ക്രിയ
    2. തുടർച്ചയായി ചെയ്യുക
  8. Keep up

    ♪ കീപ് അപ്
    1. ഉപവാക്യ ക്രിയ
    2. നിർത്താതെ തുടരുക
  9. Keep out

    ♪ കീപ് ഔറ്റ്
    1. ക്രിയ
    2. അകറ്റിനിർത്തുക
  10. Keep tab

    ♪ കീപ് റ്റാബ്
    1. ക്രിയ
    2. നിയന്ത്രിച്ചു നിർത്തുക
    3. കണക്കു സൂക്ഷിക്കുക
    4. നിരീക്ഷണത്തിൽ നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക