1. Kicking

    ♪ കികിങ്
    1. നാമം
    2. തൊഴി
    3. ചവിട്ടൽ
  2. Drop-kick

    1. നാമം
    2. പന്ത് താഴോട്ടടിച്ചിട്ട് ഉയർന്നുവരുമ്പോൾ വീണ്ടും അതിനെ ചവിട്ടൽ
  3. Free kick

    ♪ ഫ്രി കിക്
    1. നാമം
    2. ഫ്രീകിക്ക് (എതിർ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
    3. ഫ്രീകിക്ക് (എതിർ ടീമിൻറെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
  4. Kick about

    ♪ കിക് അബൗറ്റ്
    1. ക്രിയ
    2. നിന്ദാപൂർവ്വം പെരുമാറുക
    3. ചിട്ടയില്ലാതെ ചർച്ചചെയ്യുക
  5. Kick down ladder

    ♪ കിക് ഡൗൻ ലാഡർ
    1. ക്രിയ
    2. ഉയരാൻ സഹായിച്ചവരെ ഉപേക്ഷിക്കുക
  6. Kick in the tooth

    ♪ കിക് ഇൻ ത റ്റൂത്
    1. നാമം
    2. മൃഗീയമായ അവജ്ഞയോടുകൂടിയ പെരുമാറ്റം
  7. Kick out

    ♪ കിക് ഔറ്റ്
    1. ക്രിയ
    2. പുറത്താക്കുക
  8. Kick person upstairs

    ♪ കിക് പർസൻ അപ്സ്റ്റെർസ്
    1. ക്രിയ
    2. സ്ഥാനമാനം നൽകി നിഷ്ക്രിയനാക്കുക
  9. Kick starter

    ♪ കിക് സ്റ്റാർറ്റർ
    1. നാമം
    2. മോട്ടോർസൈക്കിളിലെ ലിവർ
  10. Kick the bucket

    ♪ കിക് ത ബകറ്റ്
    1. ക്രിയ
    2. മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക