1. Kidnap

    ♪ കിഡ്നാപ്
    1. ക്രിയ
    2. ശിശുമോഷണം നടത്തുക
    3. ആളെ തട്ടിക്കൊണ്ടു പോകുക
    4. തട്ടിക്കൊണ്ടുപോകുക
    1. നാമം
    2. തട്ടിക്കൊണ്ടുപോയി തടവിൽ വയ്ക്കൽ
    3. തട്ടിക്കൊണ്ടുപോയി തടവിൽ വച്ച് മോചനദ്രവ്യം ആവശ്യപ്പെടുക
  2. Kidnapping

    ♪ കിഡ്നാപിങ്
    1. ക്രിയ
    2. തട്ടിക്കൊണ്ടുപോകുക
    1. -
    2. തട്ടിക്കൊണ്ടുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക