1. Kidneys

    ♪ കിഡ്നീസ്
    1. നാമം
    2. വൃക്കകൾ
  2. Kidney-bean

    1. നാമം
    2. വൻപയർ
    3. വൃക്കാകൃതിയിൽ പയറുമണികളുണ്ടാകുന്ന പയർച്ചെടി
    4. അമരപ്പയർ
  3. Kidney-machine

    1. നാമം
    2. വൃക്കയന്ത്രം
    3. വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
  4. Kidney

    ♪ കിഡ്നി
    1. നാമം
    2. തരം
    3. വൃക്ക
    4. മൂത്രാശയം
    5. രക്തത്തെ ശുദ്ധീകരിച്ച് മൂത്രം വേർതിരിക്കുന്ന അവയവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക