1. Kill

    ♪ കിൽ
    1. ക്രിയ
    2. നശിപ്പിക്കുക
    3. പരാജയപ്പെടുത്തുക
    4. കൊല്ലുക
    5. ഇല്ലാതാക്കുക
    6. ഹിംസിക്കുക
    7. ചൈതന്യം കെടുത്തുക
    1. നാമം
    2. കൊല്ലൽ
    3. വധിക്കൽ
    4. കൊല്ലപ്പെട്ട മൃഗങ്ങൾ
    1. ക്രിയ
    2. കൊലചെയ്യുക
    3. ഹനിക്കുക
  2. Killed

    ♪ കിൽഡ്
    1. ക്രിയ
    2. വധിച്ചു
    1. -
    2. കൊന്നു
  3. Killing

    ♪ കിലിങ്
    1. വിശേഷണം
    2. കഠിനമായ
    3. പ്രാണഹരമായ
    1. നാമം
    2. കൊലപാതകം
    1. വിശേഷണം
    2. കൊല്ലുന്ന
    1. നാമം
    2. കൊല
    1. വിശേഷണം
    2. വശം കെടുത്തുന്ന
  4. To kill

    ♪ റ്റൂ കിൽ
    1. ക്രിയ
    2. കഥകഴിക്കുക
  5. Kill off

    ♪ കിൽ ഓഫ്
    1. ക്രിയ
    2. കൊന്നു തീർക്കുക
  6. It kills

    ♪ ഇറ്റ് കിൽസ്
    1. ക്രിയ
    2. അസന്തുഷ്ടിയും ക്ഷീണവും ഉണ്ടാക്കുക
  7. Kill time

    ♪ കിൽ റ്റൈമ്
    1. ക്രിയ
    2. സമയം പാഴാക്കുക
  8. Time killing

    ♪ റ്റൈമ് കിലിങ്
    1. വിശേഷണം
    2. സമയം കൊല്ലുന്ന
    1. -
    2. സമയം കൊല്ലൽ
  9. Kill oneself

    ♪ കിൽ വൻസെൽഫ്
    1. ക്രിയ
    2. ആത്മഹത്യ ചെയ്യുക
    3. അമിതമായി അദ്ധ്വാനിക്കുക
  10. Dress to kill

    ♪ ഡ്രെസ് റ്റൂ കിൽ
    1. ക്രിയ
    2. ആകർഷകമായി വസ്ത്രം ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക