1. Kill off

    ♪ കിൽ ഓഫ്
    1. ക്രിയ
    2. കൊന്നു തീർക്കുക
  2. Honour killing

    1. -
    2. അഭിമാനഹത്യ
    1. നാമം
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  3. In at the kill

    ♪ ഇൻ ആറ്റ് ത കിൽ
    1. നാമം
    2. വിജവേളയിൽ സന്നിഹിതനായിരിക്കൽ
  4. It kills

    ♪ ഇറ്റ് കിൽസ്
    1. ക്രിയ
    2. അസന്തുഷ്ടിയും ക്ഷീണവും ഉണ്ടാക്കുക
  5. Kill by inches

    ♪ കിൽ ബൈ ഇൻചസ്
    1. ക്രിയ
    2. മർദ്ദിച്ചു കൊല്ലുക
  6. To kill

    ♪ റ്റൂ കിൽ
    1. ക്രിയ
    2. കഥകഴിക്കുക
  7. Ready for the kill

    ♪ റെഡി ഫോർ ത കിൽ
    1. ക്രിയ
    2. ഉദ്യമത്തിനു തയ്യാറായിരിക്കുക
  8. Time killing

    ♪ റ്റൈമ് കിലിങ്
    1. വിശേഷണം
    2. സമയം കൊല്ലുന്ന
    1. -
    2. സമയം കൊല്ലൽ
  9. Dress to kill

    ♪ ഡ്രെസ് റ്റൂ കിൽ
    1. ക്രിയ
    2. ആകർഷകമായി വസ്ത്രം ധരിക്കുക
  10. Kill oneself

    ♪ കിൽ വൻസെൽഫ്
    1. ക്രിയ
    2. ആത്മഹത്യ ചെയ്യുക
    3. അമിതമായി അദ്ധ്വാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക