1. Kitchen

    ♪ കിചൻ
    1. നാമം
    2. അടുക്കള
    3. പാചകശാല
    4. പാചകമുറി
    5. അടുക്കളെ
  2. Kitchen work

    ♪ കിചൻ വർക്
    1. നാമം
    2. അടുക്കളപ്പണി അഥവാ പാചകം
  3. Soup-kitchen

    1. നാമം
    2. ധർമ്മയൂഷാഗ്രശാല
  4. Kitchen knife

    ♪ കിചൻ നൈഫ്
    1. നാമം
    2. കറിക്കത്തി
    3. കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി
  5. Kitchen midden

    1. നാമം
    2. ചരിത്രാതീതകാലത്തെ ചപ്പുചവറുകൂമ്പാരം
  6. Kitchen-garden

    1. നാമം
    2. അടുക്കളത്തോട്ടം
    3. പച്ചക്കറിത്തോട്ടം
  7. Kitchen charcoal

    ♪ കിചൻ ചാർകോൽ
    1. നാമം
    2. അടുക്കളക്കരി
    3. കട്ടക്കരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക