1. Knead

    ♪ നീഡ്
    1. ക്രിയ
    2. കളമണ്ണോ മാവോ കുഴയ്ക്കുക
    3. കശക്കി സമ്മിശ്രമാക്കുക
    4. തിരുമ്മുക
    5. അമർത്തിത്തിരുമ്മുക
    6. മാവോ കളിമണ്ണോ കുഴയ്ക്കുക
  2. Kneading machine

    ♪ നീഡിങ് മഷീൻ
    1. നാമം
    2. മാവു കുഴക്കുന്ന യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക