1. Knee

    ♪ നി
    1. ക്രിയ
    2. വണങ്ങുക
    3. തള്ളുക
    1. -
    2. കാൽമുട്ട്
    1. ക്രിയ
    2. മുട്ടുകുത്തുക
    3. മുട്ടുകൊണ്ട് തട്ടുക
    1. -
    2. മുട്ട്
    3. മുഴങ്കാൽ
    4. കാൽ മുട്ട്
  2. Knees

    ♪ നീസ്
    1. -
    2. കാൽമുട്ട്
    1. നാമം
    2. തുട
  3. Knee-jerk

    1. വിശേഷണം
    2. ബോധപൂർവ്വമല്ലാത്ത
    3. വിചാരിക്കാത്ത
  4. Knee-deep

    1. വിശേഷണം
    2. മുട്ടോളം ആഴമുള്ള
  5. Knee-high

    1. വിശേഷണം
    2. മുട്ടൊപ്പമുള്ള
  6. Knock knee

    ♪ നാക് നി
    1. നാമം
    2. കൊട്ടുകാലുള്ള അവസ്ഥ
  7. Knee-joint

    1. -
    2. കാൽമുട്ട്
    1. നാമം
    2. മുട്ടുസന്ധി
    3. കഴല
    1. -
    2. മുട്ട് അഥവാ സ്കന്ധം
  8. Knee-length

    1. വിശേഷണം
    2. മുട്ടുവരെയെത്തുന്ന
  9. Bow the knee

    ♪ ബൗ ത നി
    1. ക്രിയ
    2. മുട്ടുകുത്തുക
    3. അടിവണങ്ങുക
  10. Knee-breeches

    1. നാമം
    2. മുട്ടോളമെത്തുന്ന കാലുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക