1. Knell

    ♪ നെൽ
    1. നാമം
    2. മണിനാദം
    3. മരണമണി
    1. -
    2. മരണചിഹ്നമായോ ദുർലക്ഷണമായോ കണക്കാക്കുന്ന പ്രഖ്യാപനമോ സംഭവമോ
    1. നാമം
    2. മരണമണിമുഴക്കം
    1. -
    2. ശവസംസ്കാരമറിയിക്കുന്ന മണിമുഴക്കം
    3. അന്ത്യത്തെ സൂചിപ്പിക്കുന്ന പ്രഖ്യാപനം
  2. Death knell

    ♪ ഡെത് നെൽ
    1. നാമം
    2. മരണമണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക