1. Knife

    ♪ നൈഫ്
    1. ക്രിയ
    2. മുറിക്കുക
    1. നാമം
    2. കത്തി
    3. ചെറുകത്തി
    4. പിച്ചാത്തി
    5. ശസ്ത്രിക്രിയോപകരണം
    6. കഠാര
    1. ക്രിയ
    2. കത്തികൊണ്ട് കുത്തുക
  2. Knife-edge

    1. നാമം
    2. മൂർച്ചയുള്ള പ്രതലം
    3. കത്തിയുടെ വായ്ത്തല
  3. Fish knife

    ♪ ഫിഷ് നൈഫ്
    1. നാമം
    2. മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി
  4. Knife-point

    1. നാമം
    2. കത്തിമുന
    3. കഠാരമുന
  5. Flick knife

    ♪ ഫ്ലിക് നൈഫ്
    1. നാമം
    2. കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
  6. Table-knife

    1. നാമം
    2. മേശക്കത്തി
    3. വലിയ മേശക്കത്തി
  7. Paper knife

    ♪ പേപർ നൈഫ്
    1. നാമം
    2. എഴുത്തുകളും മറ്റും തുറക്കാനുപയോഗിക്കുന്ന കത്തി
  8. Curved knife

    ♪ കർവ്ഡ് നൈഫ്
    1. നാമം
    2. വളഞ്ഞകത്തി
  9. Pocket knife

    ♪ പാകറ്റ് നൈഫ്
    1. നാമം
    2. പേനാക്കത്തി
  10. Tapping knife

    ♪ റ്റാപിങ് നൈഫ്
    1. നാമം
    2. ചെത്താനുള്ള ആയുധം
    3. കള്ളുചെത്താനുപയോഗിക്കുന്ന കത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക