1. Knock

    ♪ നാക്
    1. ക്രിയ
    2. തട്ടുക
    3. മുട്ടുക
    1. നാമം
    2. തട്ടൽ
    1. ക്രിയ
    2. പ്രഹരിക്കുക
    1. നാമം
    2. മുട്ടൽ
    3. വിരൽ മടക്കി കൊട്ടൽ
    1. ക്രിയ
    2. തട്ടിത്താഴെയിടുക
    3. വിരൽ മടക്കി കൊട്ടുക
  2. Knock-on

    1. വിശേഷണം
    2. അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന
  3. Knocking

    ♪ നാകിങ്
    1. ക്രിയ
    2. മത്സരത്തിൽ തോറ്റു പുറത്താക്കുക
  4. Knock-up

    1. നാമം
    2. പരിശീലനക്കളി
  5. Knock off

    ♪ നാക് ഓഫ്
    1. ക്രിയ
    2. വില കുറച്ചുകൊടുക്കുക
    3. മോഷ്ടിക്കുക
    4. ജോലി ഉപേക്ഷിക്കുക
  6. Knock knee

    ♪ നാക് നി
    1. നാമം
    2. കൊട്ടുകാലുള്ള അവസ്ഥ
  7. Knock-kneed

    1. വിശേഷണം
    2. കൊട്ടുകാൽ ഉള്ള
  8. Knock about

    ♪ നാക് അബൗറ്റ്
    1. ക്രിയ
    2. അലഞ്ഞുതിരിയുക
    3. തുടരെ പ്രഹരിക്കുക
    4. അവ്യസ്ഥിത ജീവിതംനയിക്കുക
    1. വിശേഷണം
    2. തമാശയുള്ള
    3. ബഹളമയമായ
  9. Knock down to

    ♪ നാക് ഡൗൻ റ്റൂ
    1. ക്രിയ
    2. വില താഴ്ത്തുക
  10. Knock for six

    1. ക്രിയ
    2. പൂർണ്ണമായി വിജയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക