1. Knock off

    ♪ നാക് ഓഫ്
    1. ക്രിയ
    2. വില കുറച്ചുകൊടുക്കുക
    3. മോഷ്ടിക്കുക
    4. ജോലി ഉപേക്ഷിക്കുക
  2. Knock about

    ♪ നാക് അബൗറ്റ്
    1. ക്രിയ
    2. അലഞ്ഞുതിരിയുക
    3. തുടരെ പ്രഹരിക്കുക
    4. അവ്യസ്ഥിത ജീവിതംനയിക്കുക
    1. വിശേഷണം
    2. തമാശയുള്ള
    3. ബഹളമയമായ
  3. Knock down to

    ♪ നാക് ഡൗൻ റ്റൂ
    1. ക്രിയ
    2. വില താഴ്ത്തുക
  4. Knock for six

    1. ക്രിയ
    2. പൂർണ്ണമായി വിജയിക്കുക
  5. Knock knee

    ♪ നാക് നി
    1. നാമം
    2. കൊട്ടുകാലുള്ള അവസ്ഥ
  6. Knock on the head

    ♪ നാക് ആൻ ത ഹെഡ്
    1. ക്രിയ
    2. കൊല്ലുക
    3. തലയ്ക്കടിച്ച് ബോധം കെടുത്തുക
    4. പദ്ധതി തകർത്തുകളയുക
  7. Knock the spots off

    ♪ നാക് ത സ്പാറ്റ്സ് ഓഫ്
    1. ക്രിയ
    2. പ്രയാസം കൂടാതെ മറികടക്കുക
  8. Knock-kneed

    1. വിശേഷണം
    2. കൊട്ടുകാൽ ഉള്ള
  9. Knock-on

    1. വിശേഷണം
    2. അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന
  10. Knock-up

    1. നാമം
    2. പരിശീലനക്കളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക