1. Lady

    ♪ ലേഡി
    1. നാമം
    2. ഗൃഹനായിക
    3. പ്രഭ്വി
    4. സ്വാമിനി
    5. കുടുംബിനി
    6. ഏതൊരു സ്ത്രീയെയും സൂചിപ്പിക്കുന്ന മാന്യമായ നാമം
    7. കുലാംഗന
    8. പ്രഭ്വിക്കു നൽകുന്ന സ്ഥാനപ്പേർ
    9. ആഢ്യസ്ത്രീ
    10. കുലീനയായ സ്ത്രീ
    11. മാന്യസ്ത്രീ
    12. പ്രഭ്വിക്കു നൽകുന്ന സ്ഥാനപ്പേര്
  2. First lady

    ♪ ഫർസ്റ്റ് ലേഡി
    1. നാമം
    2. പ്രഥമ വനിത
    3. രാഷ്ട്രപതിയുടെ പത്നി
  3. Ladies man

    ♪ ലേഡീസ് മാൻ
    1. നാമം
    2. സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കുന്നയാൾ
  4. Lady hood

    ♪ ലേഡി ഹുഡ്
    1. നാമം
    2. സ്ത്രീഗുണം
  5. Lady killer

    ♪ ലേഡി കിലർ
    1. നാമം
    2. നാരീമോഹകൻ
    3. സത്രീലമ്പടൻ
  6. Lady love

    ♪ ലേഡി ലവ്
    1. നാമം
    2. പ്രിയ
    3. പ്രണയിനി
  7. Lady-in-waiting

    1. നാമം
    2. തോഴി
    3. ദാസി
    4. രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
    5. പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
  8. Ladys finger

    1. നാമം
    2. വെണ്ടയ്ക്കാ
    3. വെണ്ടക്ക
  9. My lady

    ♪ മൈ ലേഡി
    1. -
    2. ഭൃത്യൻമാരും
    3. മറ്റും പ്രഭ്വിയെ വിളിക്കും വിധം
  10. Our lady

    ♪ ഔർ ലേഡി
    1. നാമം
    2. വിശുദ്ധ കന്യാമറിയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക