1. Lamb

    ♪ ലാമ്
    1. നാമം
    2. ആട്ടിൻകുട്ടി
    3. കുഞ്ഞാട്ടിൻ മാംസം
    4. ശാന്തൻ
    1. -
    2. പരമസാധു
    1. ക്രിയ
    2. ആടു പെറുക
    1. നാമം
    2. സൗമ്യത
    3. ഔദാര്യം
    4. ശാന്തത
    5. ചെമ്മരിയാട്ടിൻ കുട്ടി
    6. സൗമ്യതയും അച്ചടക്കവുമുള്ള കുട്ടി
    7. സൗമ്യത, ശാന്തത, ഔദാര്യം, കരുണ എന്നിവയുള്ള വ്യക്തി
    1. ക്രിയ
    2. കുഞ്ഞാട്
    1. നാമം
    2. കരുണ എന്നിവയുള്ള വ്യക്തി
  2. Like a lamb

    1. വിശേഷണം
    2. തികച്ചും ശാന്തനായി
  3. Gentle as a lamb

    1. ഭാഷാശൈലി
    2. തികച്ചും ശാന്തനായ
  4. Mutton dressed as lamb

    ♪ മറ്റൻ ഡ്രെസ്റ്റ് ആസ് ലാമ്
    1. നാമം
    2. ചെറുപ്പക്കാരി ചമയുന്ന കിഴവി
  5. A lamb to the slaughter

    1. ക്രിയ
    2. ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങൾ ഏറ്റെടുക്കുക
  6. Mutton dressed as a lamb

    1. നാമം
    2. യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക