1. Lameness

    1. നാമം
    2. മുടന്തൻ
  2. Help a lame dog over a stile

    1. ഭാഷാശൈലി
    2. ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
  3. Lame duck

    ♪ ലേമ് ഡക്
    1. നാമം
    2. പാപ്പരായവൻ
    3. അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
    4. പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
    5. (പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
  4. A lame duck

    1. വിശേഷണം
    2. നിസ്സഹായനായ
  5. Lame person

    ♪ ലേമ് പർസൻ
    1. നാമം
    2. മുടന്തൻ
    3. നൊണ്ടി
  6. Lame excuse

    ♪ ലേമ് ഇക്സ്ക്യൂസ്
    1. നാമം
    2. മുടന്തൻ ന്യായം
    3. ക്ഷമിക്കുവാൻ ബുദ്ധിമുട്ടുള്ളകാരണം
  7. Lamely

    ♪ ലേമ്ലി
    1. വിശേഷണം
    2. മുടന്തനായ
  8. Lame

    ♪ ലേമ്
    1. വിശേഷണം
    2. ദുർബലമായ
    3. ഞൊണ്ടിയായ
    4. മുടന്തുള്ള
    5. ബോദ്ധ്യം വരുത്താത്ത
    6. വിശ്വാസയോഗ്യമല്ലാത്ത
    7. മുടന്തുളള
    8. അതൃപ്തികരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക