1. Landed

    ♪ ലാൻഡഡ്
    1. വിശേഷണം
    2. ഭൂസ്വത്തുള്ള
    3. സ്ഥാവരസ്വത്തായ
  2. A power in the land

    1. നാമം
    2. ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആൾ
  3. Foreign land

    ♪ ഫോറൻ ലാൻഡ്
    1. നാമം
    2. വിദേശം
  4. Belly landing

    ♪ ബെലി ലാൻഡിങ്
    1. -
    2. അപകടമൊഴിക്കാൻ വിമാനം നിർവഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങൽ
  5. Arid land

    ♪ ആറഡ് ലാൻഡ്
    1. നാമം
    2. ഊഷരഭൂമി
  6. By land

    ♪ ബൈ ലാൻഡ്
    1. -
    2. കരയിലൂടെ
    1. നാമം
    2. കരവഴി
  7. Crash landing

    ♪ ക്രാഷ് ലാൻഡിങ്
    1. നാമം
    2. കേടുപറ്റുമാർ വിമാനം നിലത്തിറക്കൽ
  8. Cultivated land

    ♪ കൽറ്റവേറ്റഡ് ലാൻഡ്
    1. നാമം
    2. ഉർവ്വരഭൂമി
    3. കൃഷിചെയ്യപ്പെട്ട ഇടം
  9. Dream-land

    1. നാമം
    2. മനോരാജ്യം
    3. മിഥ്യാലോകം
    4. സ്വപ്നപ്രപഞ്ചം
    5. അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
    6. മായാലോകം
    7. സ്വപ്നഭൂമി
  10. Dry land

    ♪ ഡ്രൈ ലാൻഡ്
    1. നാമം
    2. കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക