1. Lane

    ♪ ലേൻ
    1. -
    2. ഇടുങ്ങിയ പാതയോതെരുവോ
    1. നാമം
    2. ഇടവഴി
    3. ഇടുക്കു വഴി
    4. മത്സരപാതയിൽ ഒരാൾക്കായി രേഖപ്പെടുത്തിയിട്ടുള്ള പാത
    1. -
    2. ഒരു ഇടുങ്ങിയ പാതയോ തെരുവോ
    1. നാമം
    2. ഒരു വരി വണ്ടികൾക്ക് മാത്രം പോകാനുള്ള റോഡുഭാഗം
  2. Inside lane

    ♪ ഇൻസൈഡ് ലേൻ
    1. നാമം
    2. ഇടത്തെ അറ്റത്തെ പാത
  3. Narrow lane

    ♪ നെറോ ലേൻ
    1. നാമം
    2. ഇടവഴി
  4. Down memory lane

    ♪ ഡൗൻ മെമറി ലേൻ
    1. ക്രിയ
    2. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക