1. Language

    ♪ ലാങ്ഗ്വജ്
    1. നാമം
    2. ഭാഷാരീതി
    3. ഭാഷ
    4. ഭാഷണരീതി
    5. ഭാഷാസരണി
    6. രചനാശൈലി
    7. വാങ്മയം
    8. ആശയപ്രകാശനമാർഗ്ഗം
    9. പ്രോഗ്രാമിങ്ങിൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷകൾ
    10. സംസാരം
    11. മൊഴി
    12. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ
    13. സംസാരശൈലി
    14. വാണി
    15. ദേശീയഭാഷ
    16. ഏതെങ്കിലും ആശയവിനിമയരീതി
    17. ഒരു പ്രത്യേക കൂട്ടരുടെ സംഭാഷണത്തിന്റെ പ്രത്യേക പദസമ്പത്ത്
    18. ഒരു പ്രത്യേക കൂട്ടരുടെ സംഭാഷണത്തിൻറെ പ്രത്യേക പദസന്പത്ത്
    19. ആശയവിനിമയമാദ്ധ്യമം
    20. കന്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ
    21. രാഷ്ട്രഭാഷ
  2. Finger language

    ♪ ഫിങ്ഗർ ലാങ്ഗ്വജ്
    1. നാമം
    2. അംഗുലീഭാഷ
  3. Foul language

    ♪ ഫൗൽ ലാങ്ഗ്വജ്
    1. നാമം
    2. അസഭ്യ ഭാഷ
  4. Harangue in which both sides indulge in vehemently abusive language

    ♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്
    1. നാമം
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
  5. Harsh language

    ♪ ഹാർഷ് ലാങ്ഗ്വജ്
    1. നാമം
    2. പരുക്കൻ ഭാഷ
  6. Indo-aryan language

    1. നാമം
    2. ഒരു ഇന്തോ ആര്യൻ ഭാഷ
    1. -
    2. ഉറുദു
  7. Insolent language

    ♪ ഇൻസലൻറ്റ് ലാങ്ഗ്വജ്
    1. നാമം
    2. ധിക്കാരഭാഷ
  8. Language laboratory

    ♪ ലാങ്ഗ്വജ് ലാബ്ററ്റോറി
    1. നാമം
    2. ഓരോരുത്തർക്കും തനിച്ചിരുന്ൻ മുമ്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
    3. ഓരോരുത്തർക്കും തനിച്ചിരുന്ന് മുന്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
  9. Language of greece

    ♪ ലാങ്ഗ്വജ് ഓഫ് ഗ്രീസ്
    1. നാമം
    2. ഗ്രീക്കുഭാഷ
  10. Language processor

    ♪ ലാങ്ഗ്വജ് പ്രാസെസർ
    1. ക്രിയ
    2. ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവർത്തനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക