1. Laser

    ♪ ലേസർ
    1. നാമം
    2. തന്നിൽ പതിച്ച പ്രകാശത്തെ പ്രവർത്തിപ്പിച്ചഅത്യന്തം കൂർത്തതും തീവ്രവുമായ ഏകവർണ്ണപ്രകാശപുജ്ഞം ഉൽപാദിപ്പിക്കുന്ന ഒരു ഉപകരണം
    3. ലൈറ്റ് ആംപ്ലിഫിക്കേഷൻ ഓഫ് സ്റ്റിമ്യുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
    4. തന്നിൽ നിന്ൻ പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേർത്തതും തീവ്രവുമായ ഏകവർണ്ണ പ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം
    5. തന്നിൽ നിന്ന് പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേർത്തതും തീവ്രവുമായ ഏകവർണ്ണ പ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം
  2. Laser printer

    ♪ ലേസർ പ്രിൻറ്റർ
    1. നാമം
    2. ലേസർ രശ്മിയുടെ സഹായത്താൽ ഡാറ്റകളുടെയോ വസ്തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം
  3. Laser communication

    ♪ ലേസർ കമ്യൂനകേഷൻ
    1. നാമം
    2. സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക