1. Last but one

    ♪ ലാസ്റ്റ് ബറ്റ് വൻ
    1. വിശേഷണം
    2. അവസാനത്തേതിൻ തൊട്ടുമുമ്പുള്ള
  2. At ones last gasp

    ♪ ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്
    1. ക്രിയാവിശേഷണം
    2. മരണനിമിഷത്തിൽ
  3. Breathe ones last

    ♪ ബ്രീത് വൻസ് ലാസ്റ്റ്
    1. ക്രിയ
    2. അന്ത്യശ്വാസം വലിക്കുക
  4. On ones last legs

    ♪ ആൻ വൻസ് ലാസ്റ്റ് ലെഗ്സ്
    1. -
    2. മരണത്തോടടുത്ത നിലയിൽ
    3. ഒന്നും ആവതില്ലാത്ത അവസ്ഥയിൽ
    1. ക്രിയ
    2. ഉപയോഗശൂന്യമാകാറാവുക
  5. Pay ones last respects to

    ♪ പേ വൻസ് ലാസ്റ്റ് റിസ്പെക്റ്റ്സ് റ്റൂ
    1. ക്രിയ
    2. അന്ത്യോപചാരങ്ങൾ അർപ്പിക്കുക
  6. The last but one

    ♪ ത ലാസ്റ്റ് ബറ്റ് വൻ
    1. വിശേഷണം
    2. അവസാനത്തേതിൻ തൊട്ടുമുമ്പുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക