1. Lasting

    ♪ ലാസ്റ്റിങ്
    1. വിശേഷണം
    2. ശാശ്വതമായ
    3. നിലനിൽക്കുന്ന
    4. നില നിൽക്കുന്ന
    5. എന്നന്നേക്കുമുള്ള
    6. ഈടുറപ്പുള്ള
    7. എന്നെന്നേക്കുമായ
  2. At ones last gasp

    ♪ ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്
    1. ക്രിയാവിശേഷണം
    2. മരണനിമിഷത്തിൽ
  3. Breathe ones last

    ♪ ബ്രീത് വൻസ് ലാസ്റ്റ്
    1. ക്രിയ
    2. അന്ത്യശ്വാസം വലിക്കുക
  4. Down to last rupee

    ♪ ഡൗൻ റ്റൂ ലാസ്റ്റ് റൂപി
    1. ക്രിയ
    2. കൈയ്യിൽ വളരെ കുറച്ചുമാത്രം പണമുണ്ടായിരിക്കുക
  5. First or last

    ♪ ഫർസ്റ്റ് ഓർ ലാസ്റ്റ്
    1. ക്രിയാവിശേഷണം
    2. വല്ലപ്പോഴും
    1. -
    2. എപ്പോഴെങ്കിലും
  6. From first to last

    ♪ ഫ്രമ് ഫർസ്റ്റ് റ്റൂ ലാസ്റ്റ്
    1. നാമം
    2. ആദ്യവസാനം
    1. ഭാഷാശൈലി
    2. ആദ്യം മുതൽ അവസാനം വരെ
  7. He laughs best who laughs last

    ♪ ഹി ലാഫ്സ് ബെസ്റ്റ് ഹൂ ലാഫ്സ് ലാസ്റ്റ്
    1. -
    2. അകാലികമായ ആഹ്ലാദത്തിനെതിരായ താക്കീത്
  8. Home or last home

    ♪ ഹോമ് ഓർ ലാസ്റ്റ് ഹോമ്
    1. നാമം
    2. പട്ടട
  9. Last born

    ♪ ലാസ്റ്റ് ബോർൻ
    1. വിശേഷണം
    2. ഒടുവിൽജനിച്ച
  10. Last breast

    ♪ ലാസ്റ്റ് ബ്രെസ്റ്റ്
    1. നാമം
    2. അന്ത്യ ശ്വാസം
    3. അവസാന ശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക