1. Latch

    ♪ ലാച്
    1. നാമം
    2. കുറ്റിക്കൊളുത്ത്
    1. -
    2. കതകിന്റെ കൊളത്ത്
    1. ക്രിയ
    2. കുറ്റിക്കൊളുത്തിടുക
    3. തഴുതിടുക
    1. നാമം
    2. കതകിന്റെ കൊളുത്ത്
    1. ക്രിയ
    2. തഴുതിട്ട് അടഞ്ഞു കിടക്കുക
    1. നാമം
    2. തഴുത്
    1. ക്രിയ
    2. കതകിൻറെ കൊളുത്ത്
    1. -
    2. അകത്തു നിന്ന് പിടിതിരിച്ചും പുറത്തുനിന്ന് താക്കോലുപയോഗിച്ചും തുറക്കാവുന്ന വാതിൽപ്പൂട്ട്
  2. Latch on

    ♪ ലാച് ആൻ
    1. ക്രിയ
    2. മനസ്സിലാക്കുക
    1. ഉപവാക്യ ക്രിയ
    2. തൂങ്ങിക്കിടക്കുക
    3. പറ്റിചേരുക
  3. Latch on to somebody or something

    ♪ ലാച് ആൻ റ്റൂ സമ്പാഡി ഓർ സമ്തിങ്
    1. ഭാഷാശൈലി
    2. പറ്റിച്ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക