1. Lateness

    ♪ ലേറ്റ്നസ്
    1. നാമം
    2. കുറേമുമ്പ്
  2. Better late than never

    ♪ ബെറ്റർ ലേറ്റ് താൻ നെവർ
    1. ഭാഷാശൈലി
    2. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
    3. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
  3. It is never too late to mend

    ♪ ഇറ്റ് ഇസ് നെവർ റ്റൂ ലേറ്റ് റ്റൂ മെൻഡ്
    1. -
    2. തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
  4. Johnny-come-lately

    1. നാമം
    2. ഒരു പ്രത്യേക സ്ഥലത്തോ അല്ലെങ്കിൽ പ്രവർത്തന മേഖലയിലോ പുതുതായി അല്ലെങ്കിൽ വൈകി എത്തിയയാൾ
  5. A late hour

    1. നാമം
    2. രാത്രി വളരെ ചെന്നശേഷമുള്ള സമയം
  6. Of late

    ♪ ഓഫ് ലേറ്റ്
    1. ഉപവാക്യ ക്രിയ
    2. ഈയിടെയായി
  7. Sooner or late

    ♪ സൂനർ ഓർ ലേറ്റ്
    1. -
    2. പിന്നെ എപ്പോഴെങ്കിലും
    3. ഉടനെയോ കുറേക്കൂടിക്കഴിഞ്ഞോ
    4. ഭാവിയിലെന്നെങ്കിലും
  8. Lately

    ♪ ലേറ്റ്ലി
    1. -
    2. ഈയ്യിടെ
    3. കുറെമുമ്പെ
    4. കുറച്ചുകാലത്തിനു മുൻപ്
    1. ക്രിയാവിശേഷണം
    2. ഈയിടെ
    3. അടുത്തയിടയ്ക്ക്
    4. അടുത്തകാലത്ത്
  9. Late

    ♪ ലേറ്റ്
    1. -
    2. പകൽ
    1. വിശേഷണം
    2. മരിച്ച
    3. സമയം തെറ്റിയ
    4. വൈകിപ്പോയ
    5. വൈകിയനേരത്തുള്ള
    6. നേരം തെറ്റിവരുന്ന
    7. മരിച്ചു പോയ
    1. അവ്യയം
    2. മുമ്പിലത്തെ
    1. വിശേഷണം
    2. അടുത്തകാലം ഉദ്യോഗമൊഴിഞ്ഞ
    3. അടുത്തകാലത്തു സംഭവിച്ച
    1. -
    2. ഈയിടെ
    1. ക്രിയാവിശേഷണം
    2. വൈകി
    3. പകൽ/രാത്രി ഏറെ ചെന്ൻ
    4. അടുത്തിടെ
    5. ഒരു കാലഘട്ടത്തിന്റെ അവസാനത്തിൽ
    1. വിശേഷണം
    2. പരേതനായ
    1. അവ്യയം
    2. വൈകി എത്തിയ
    3. സമയം ഏറെച്ചെന്ന
    4. കാലം തെറ്റിയ
    1. ക്രിയാവിശേഷണം
    2. അടുത്തകാലത്ത്
    3. താമസിച്ച്
    4. പകൽ/രാത്രി ഏറെ ചെന്ന്
    5. ഒരു കാലഘട്ടത്തിൻറെ അവസാനത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക