1. Latent

    ♪ ലേറ്റൻറ്റ്
    1. വിശേഷണം
    2. അന്തർലീനമായ
    3. പ്രകടമല്ലാത്ത
    4. മറഞ്ഞു നിൽക്കുന്ന
    5. വെളിപ്പെടാത്ത
    6. പ്രത്യക്ഷമല്ലാത്ത
    7. ലീനമായ
    8. ഒളിഞ്ഞുകിടക്കുന്ന
    9. പൂർണ്ണവളർച്ച പ്രാപിക്കാത്ത
  2. Latent heat

    ♪ ലേറ്റൻറ്റ് ഹീറ്റ്
    1. നാമം
    2. ലീനതാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക