1. Latitude

    ♪ ലാറ്ററ്റൂഡ്
    1. നാമം
    2. അക്ഷാംശം
    3. വിശാലത
    4. ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമുള്ള അളവ്
    5. അക്ഷാംശരേഖ
    6. ഭൂമദ്ധ്യരേഖക്ക് തെക്ക് വടക്കുള്ള അളവ്
    7. കാലാവസ്ഥയുടെയോ ഭൂമദ്ധ്യരേഖയിൽ നിന്നുള്ള അകലത്തിന്റെയോ അടിസ്ഥാനത്തിൽ വിവരിക്കപ്പെട്ട ഭൂപ്രദേശം
    1. -
    2. വിസ്താരം
    1. നാമം
    2. കാലാവസ്ഥയുടെയോ ഭൂമദ്ധ്യരേഖയിൽ നിന്നുള്ള അകലത്തിൻറെയോ അടിസ്ഥാനത്തിൽ വിവരിക്കപ്പെട്ട ഭൂപ്രദേശം
  2. Degree of latitude

    ♪ ഡിഗ്രി ഓഫ് ലാറ്ററ്റൂഡ്
    1. നാമം
    2. അക്ഷാംശം
  3. Parallels of latitude

    ♪ പെറലെൽസ് ഓഫ് ലാറ്ററ്റൂഡ്
    1. നാമം
    2. ഒരു നിശ്ചിതസ്ഥലത്ത് ഭൂമിയോട് സ്പർശതലീയമായിട്ടുള്ളപ്രതലത്തിനു മുകളിലായി ഖഗോളധ്രുവത്തിന്റെ കോണീയ ഉയർച്ചയെ ആധാരമാക്കിയുള്ളസമാന്തര രേഖകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക