1. Launderer

    ♪ ലോൻഡർർ
    1. നാമം
    2. രജകൻ
  2. Anti-money laundering

    1. നാമം
    2. നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും
  3. Money laundering

    ♪ മനി ലോൻഡറിങ്
    1. നാമം
    2. പണപ്രക്ഷാളനം
    3. കള്ളപ്പണം വെളുപ്പിക്കൽ
  4. Launder

    ♪ ലോൻഡർ
    1. ക്രിയ
    2. അലക്കുക
    3. തുണി അലക്കുക
    4. കള്ളപ്പണം വെളുപ്പിക്കുക
    5. നനയ്ക്കുക
    6. അലക്കി ഇസ്തിരിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക