1. Laureate

    ♪ ലോറീറ്റ്
    1. വിശേഷണം
    2. പൂമാല അണിയിക്കപ്പെട്ട
    3. പരമബഹുമതിക്കർഹമായ
    1. നാമം
    2. ആസ്ഥാനകവി
    3. സാഹിത്യകലാവിജ്ഞാനനിപുണൻ
    4. പരമബഹുമതിക്കർഹനായ വ്യക്തി
  2. Poet laureate

    ♪ പോറ്റ് ലോറീറ്റ്
    1. നാമം
    2. രാജകവി
    3. ആസ്ഥാനകവി
    4. ഭരണകൂടം കവിയായി പ്രഖ്യാപിച്ച് ആദരിച്ച ആൾ
    5. കവിശ്രഷ്ഠൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക