1. Lawfulness

    1. നാമം
    2. നിയമാനുവർത്തി
  2. Brother-in-law

    1. നാമം
    2. ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
    3. ഭാര്യാസഹോദരൻ
  3. Bye-law

    1. നാമം
    2. നിയമാവലി
    3. ഉപധർമ്മം
  4. Canon law

    ♪ കാനൻ ലോ
    1. നാമം
    2. സഭാപ്രമാണസംഹിത
    3. തിരുസഭാ ചട്ടം
  5. Case law

    ♪ കേസ് ലോ
    1. നാമം
    2. മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
  6. Co-brother-in-law

    1. നാമം
    2. ഭാര്യാസഹോദരിയുടെ ഭർത്താവ്
  7. Common law

    1. നാമം
    2. എഴുത്തിലില്ലാത്ത നിയമം
  8. Court of law

    ♪ കോർറ്റ് ഓഫ് ലോ
    1. നാമം
    2. കോടതി
    3. നിയമക്കോടതി
  9. Daughter-in-law

    1. നാമം
    2. പുത്രഭാര്യ
    3. മരുമകൾ
    1. -
    2. പുത്രവധു
  10. Established law

    ♪ ഇസ്റ്റാബ്ലിഷ്റ്റ് ലോ
    1. നാമം
    2. അംഗീകൃതനിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക