1. Layout

    ♪ ലേൗറ്റ്
    1. നാമം
    2. രേഖാചിത്രം
    1. ക്രിയ
    2. പ്രദർശിപ്പിക്കുക
    1. നാമം
    2. കെട്ടിടത്തിന്റെയും മറ്റും പ്ലാൻ
    1. ക്രിയ
    2. പ്രദർശിപ്പിക്കൽ
    1. നാമം
    2. കെട്ടിടത്തിന്റെയും മറ്റും പ്ലാൻ പ്രദർശിപ്പിക്കൽ
    1. ക്രിയ
    2. കമ്പ്യൂട്ടറിന്റെ സഹായത്താൽ എന്തിന്റെയെങ്കിലും മാതൃക തയ്യാറാക്കുക
    3. രൂപരേഖ വരക്കുക
    1. നാമം
    2. കരടുരൂപം
  2. Kill the goose that lays golden egg

    ♪ കിൽ ത ഗൂസ് താറ്റ് ലേസ് ഗോൽഡൻ എഗ്
    1. ക്രിയ
    2. പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക
  3. Lay a burden on

    1. ക്രിയ
    2. ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കുക
  4. Lay down ones life

    ♪ ലേ ഡൗൻ വൻസ് ലൈഫ്
    1. ക്രിയ
    2. ജീവൻ ബലികഴിക്കുക
  5. Lay emphasis

    ♪ ലേ എമ്ഫസസ്
    1. ക്രിയ
    2. ഊന്നിപ്പറയുക
  6. Lay figure

    ♪ ലേ ഫിഗ്യർ
    1. നാമം
    2. കലാകാരൻമാർ വസ്ത്രം ധരിപ്പിച്ചുനിറുത്തുന്ന ഒരു നിർമ്മിതമനുഷ്യരൂപം
    3. അപ്രധാന വ്യക്തി
  7. Lay hands on

    ♪ ലേ ഹാൻഡ്സ് ആൻ
    1. ക്രിയ
    2. ഉപദ്രവിക്കുക
    3. തട്ടിയെടുക്കുക
  8. Lay heads together

    ♪ ലേ ഹെഡ്സ് റ്റഗെതർ
    1. ക്രിയ
    2. ഒന്നിച്ചിരുന്നാലോചിക്കുക
  9. Lay it on thick

    ♪ ലേ ഇറ്റ് ആൻ തിക്
    1. ക്രിയ
    2. മുഖസ്തുതി നടത്തുക
    3. അത്യുക്തി പ്രയോഗിക്കുക
  10. Lay low

    1. ഭാഷാശൈലി
    2. ഒളിച്ചിരിക്കുക
    3. മറഞ്ഞിരിക്കുക
    4. ഒളിപ്പിച്ചു വക്കുക
    5. ഒളിവിൽ പാർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക