1. Layered

    ♪ ലേർഡ്
    1. വിശേഷണം
    2. അടുക്കായ
  2. Appleton layer

    ♪ ആപൽറ്റൻ ലേർ
    1. നാമം
    2. ബാഹ്യന്തരീക്ഷത്തിൽ റേഡിയോതരംഗങ്ങൾ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും, ഏകദേശം 150 മൈൽ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മൺഡലം
  3. Mine layer

    ♪ മൈൻ ലേർ
    1. നാമം
    2. സമുദ്രത്തിൽ മൈനിടുന്നതിനുള്ള കപ്പൽ
  4. Layer

    ♪ ലേർ
    1. നാമം
    2. പടലം
    3. പാളി
    4. അട്ടി
    5. മുള
    6. വരി
    7. പൊടിപ്പ്
    8. പതിവായി മുട്ടയിടുന്ന കോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക