1. Leaf

    ♪ ലീഫ്
    1. നാമം
    2. പാളി
    3. ഇല
    4. ഓല
    5. പർണ്ണം
    6. ദളം
    7. താൾ
    1. -
    2. പുസ്തകത്തിലെ ഒരേട്
    1. ക്രിയ
    2. ഇലവരിക
    3. തളിർക്കുക
    1. നാമം
    2. കനംകുറഞ്ഞ ലോഹത്തകിട്
    3. കതകുപാളി
    4. തകിട്
    5. പുസ്തകത്തിലെ ഒരു താൾ
    6. ഏട്
  2. Leafed

    ♪ ലീഫ്റ്റ്
    1. വിശേഷണം
    2. ഇലക്കൂട്ടമാകുന്ന
  3. Fig leaf

    ♪ ഫിഗ് ലീഫ്
    1. നാമം
    2. അത്തിയുടെ ഇല
  4. Bay leaf

    ♪ ബേ ലീഫ്
    1. നാമം
    2. കറുവയില
    3. വഴന ഇല
  5. Dry leaf

    ♪ ഡ്രൈ ലീഫ്
    1. നാമം
    2. കരിയില
  6. Gold-leaf

    1. -
    2. തങ്കത്തകിട്
  7. Stem leaf

    ♪ സ്റ്റെമ് ലീഫ്
    1. നാമം
    2. തണ്ടില
  8. Palm leaf

    ♪ പാമ് ലീഫ്
    1. നാമം
    2. ഓല
    3. ഒറ്റത്തടിമരങ്ങളുടെ ഇല
  9. Mint leaf

    ♪ മിൻറ്റ് ലീഫ്
    1. നാമം
    2. പുതിന ഇല
  10. Seed leaf

    ♪ സീഡ് ലീഫ്
    1. നാമം
    2. വിത്തിലെ ബീജപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക