1. Luggage

    ♪ ലഗജ്
    1. നാമം
    2. ഭാരം
    3. യാത്രാസാധനങ്ങൾ
    4. യാത്രാഭാൺഡം
    5. യാത്രാസാമാനങ്ങൾ
    6. ചുമട്
    7. യാത്രാഭാണ്ഡം
  2. Hand luggage

    ♪ ഹാൻഡ് ലഗജ്
    1. നാമം
    2. കൈയിലുള്ള ബാഗിലെ സാധനങ്ങൾ
  3. Luggage van

    ♪ ലഗജ് വാൻ
    1. നാമം
    2. തീവണ്ടിയിലെ സാധനവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക