1. Machination

    ♪ മാകനേഷൻ
    1. നാമം
    2. ഗൂഢാലോചന
    3. ഉപജാപം
  2. Fax machine

    ♪ ഫാക്സ് മഷീൻ
    1. നാമം
    2. ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
    3. ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
    4. ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
  3. Folding machine

    ♪ ഫോൽഡിങ് മഷീൻ
    1. നാമം
    2. അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം
  4. Franking machine

    ♪ ഫ്രാങ്കിങ് മഷീൻ
    1. നാമം
    2. തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
  5. Fruit machine

    ♪ ഫ്രൂറ്റ് മഷീൻ
    1. നാമം
    2. ഫ്രൂട്ട് മെഷീൻ (ചൂത് കളിക്കുന്ന മെഷീൻ)
  6. Kidney-machine

    1. നാമം
    2. വൃക്കയന്ത്രം
    3. വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
  7. Kneading machine

    ♪ നീഡിങ് മഷീൻ
    1. നാമം
    2. മാവു കുഴക്കുന്ന യന്ത്രം
  8. Weighing machine

    ♪ വേിങ് മഷീൻ
    1. നാമം
    2. യന്ത്രത്തുലാസ്
    3. തൂക്കം നോക്കുന്ന സാമഗ്രി
    4. ത്രാസ്
    5. യന്ത്രത്തുലാത്തട്ട്
  9. Vending machine

    ♪ വെൻഡിങ് മഷീൻ
    1. നാമം
    2. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വിൽപനയന്ത്രം
    3. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വില്പനയന്ത്രം
  10. Washing machine

    ♪ വാഷിങ് മഷീൻ
    1. നാമം
    2. അലക്കുയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക