1. Managing

    ♪ മാനജിങ്
    1. വിശേഷണം
    2. ഭരണാധികാരമുള്ള
  2. Assistant manager

    1. നാമം
    2. സഹനിർവഹണാധികാരി
  3. Human resource management

    1. നാമം
    2. മനുഷ്യ വിഭവ ക്രമീകരണം
  4. Inventory management

    1. നാമം
    2. ചരക്കു പട്ടിക നിയന്ത്രണം
  5. Area manager

    1. നാമം
    2. മേഖല ഭാരവാഹി
  6. Stage-manager

    1. നാമം
    2. സൂത്രധാരൻ
  7. Task management

    ♪ റ്റാസ്ക് മാനജ്മൻറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ചെയ്യേണ്ട വിവിധതരം ജോലികൾ തീരുമാനിച്ച് അത് നിർവ്വഹിക്കേണ്ട യൂണിറ്റുകൾക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനം
  8. Management

    ♪ മാനജ്മൻറ്റ്
    1. നാമം
    2. നേതൃത്വം
    3. നിർവ്വഹണം
    4. ഭരണസമിതി
    5. ഭരണം
  9. Manager

    ♪ മാനജർ
    1. നാമം
    2. നിർവ്വാഹകൻ
    3. വ്യവസ്ഥാപകൻ
    4. നടത്തുന്നവൻ
    5. ഭാരവാഹി
    6. പാലകൻ
    7. കൈകാര്യ കർത്താവ്
    8. നിർവ്വഹണാധികാരി
    9. ഭരണക്കാരൻ
  10. Manage

    ♪ മാനജ്
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. ഭരിക്കുക
    4. പാലിക്കുക
    5. കൈകാര്യം ചെയ്യുക
    6. നടത്തുക
    7. നിർവ്വഹിക്കുക
    8. കഴിച്ചുകൂട്ടുക
    9. നിയന്ത്രണത്തിൽ കൊണ്ടുവരിക
    10. ചുമതലയിലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക