1. Manger

    ♪ മേൻജർ
    1. -
    2. തൊഴുത്ത്
    1. നാമം
    2. പുൽത്തൊട്ടി
    3. മാട്ടുതൊട്ടി
    1. -
    2. പുൽക്കൂട്
  2. Dog in the manger

    ♪ ഡോഗ് ഇൻ ത മേൻജർ
    1. നാമം
    2. പുൽത്തൊട്ടിയിലെ പട്ടി
    3. താൻ അനുവിക്കുകയുമില്ല മറ്റുള്ളവരെ അനുഭവിക്കാൻ സമ്മതിക്കുകയുമില്ല എന്ന സ്വഭാവക്കാരൻ
    4. പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക