1. Mangle

    ♪ മാങ്ഗൽ
    1. ക്രിയ
    2. നാനാവിധമാക്കുക
    3. നുറുക്കുക
    4. കൊത്തിച്ചതയ്ക്കുക
    5. കഷണമായി മുറിക്കുക
    6. കോലം കെടുത്തുക
    1. നാമം
    2. തുണിമിനുക്കിയന്ത്രം
    3. ഇസ്ത്രിയന്ത്രം
    4. നുറുക്കുകതെറ്റായ ഉച്ചാരണംകൊണ്ട് വാക്കുകളെ മാറ്റുക
    5. അടിച്ചുമുറിക്കുക
    6. മുറിച്ചു വികൃതമാക്കുക
  2. Mangled

    ♪ മാങ്ഗൽഡ്
    1. വിശേഷണം
    2. ഛിന്നഭിന്നമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക