1. March

    ♪ മാർച്
    1. ക്രിയ
    2. ആക്രമിക്കുക
    1. നാമം
    2. അഭിവൃദ്ധി
    3. സീമ
    4. പ്രയാണം
    1. ക്രിയ
    2. നടക്കുക
    1. -
    2. അതിർത്തി
    1. ക്രിയ
    2. തൊട്ടുകിടക്കുക
    1. നാമം
    2. രാജ്യത്തിന്റെയും മറ്റും അതിർത്തി
    1. ക്രിയ
    2. അതിരായിരിക്കുക
    3. അണിയണിയായി നടക്കുക
    4. പടനീങ്ങുക
    5. പടയേറ്റുക
    1. നാമം
    2. അണിനടത്തം
    3. ഉല്ലാസഗമനം
    1. ക്രിയ
    2. കവാത്തുനടത്തുക
    3. നടത്തിച്ചു കൊണ്ടുപോകുക
    1. -
    2. സൈന്യയാത്ര
    1. നാമം
    2. നടന്ന ദൂരം
    3. ഇംഗ്ലീഷ് വർഷത്തിലെ മൂന്നാം മാസം
    4. മാർച്ചു മാസം
    1. ക്രിയ
    2. കവാത്തു നടത്തുക
    1. -
    2. മാർച്ചുമാസം
    3. കുംഭം-മീനം
    4. അണിയായി നടക്കുക
    5. നടത്തിച്ചുകൊണ്ടുപോകുക
  2. Marching

    ♪ മാർചിങ്
    1. ക്രിയ
    2. ചരിക്കൽ
    1. നാമം
    2. നീക്കം
    3. സഞ്ചലനം
  3. March past

    ♪ മാർച് പാസ്റ്റ്
    1. നാമം
    2. അണിനടത്തം
  4. Slow march

    ♪ സ്ലോ മാർച്
    1. നാമം
    2. മന്ദഗമനം
  5. Quick march

    ♪ ക്വിക് മാർച്
    1. നാമം
    2. ത്വരിതപ്രയാണം
  6. Route march

    ♪ റൂറ്റ് മാർച്
    1. -
    2. പരിശീലനത്തിനും മറ്റുമായുള്ള സൈനികമാർച്ച്
  7. Battle-march

    1. നാമം
    2. യുദ്ധസഞ്ചലനം
  8. Forced march

    ♪ ഫോർസ്റ്റ് മാർച്
    1. നാമം
    2. കഠിനസഞ്ചലനം
  9. Hunger march

    ♪ ഹങ്ഗർ മാർച്
    1. നാമം
    2. പട്ടിണിജാഥ
  10. Counter march

    ♪ കൗൻറ്റർ മാർച്
    1. ക്രിയ
    2. പിന്തിരിഞ്ഞു നടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക