1. Marginal

    ♪ മാർജനൽ
    1. വിശേഷണം
    2. അരുകിലെഴുതിയിരിക്കുന്ന
    3. പ്രാന്തീയമായ
    4. പ്രാന്തസ്ഥമായ
    5. പ്രാന്തവൽക്കരിച്ച
    6. നീക്കിവെച്ച
  2. By a narrow margin

    1. ക്രിയാവിശേഷണം
    2. നേരിയ വ്യത്യാസത്തിൽ
  3. Margin of profit

    1. നാമം
    2. ഇടലാഭം
  4. Margin

    ♪ മാർജൻ
    1. നാമം
    2. സീമ
    3. ഓരം
    1. ക്രിയ
    2. മാർജിനിലെഴുതുക
    1. നാമം
    2. ആവശ്യത്തിൽ അൽപം കൂടുതൽ അനുവദിക്കുന്നത്
    3. എഴുതാതെ വിട്ടിരിക്കുന്ന കടലാസിന്റെ അറ്റം
    4. വിളുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക