1. Mark

    ♪ മാർക്
    1. ക്രിയ
    2. അടയാളപ്പെടുത്തുക
    1. നാമം
    2. അടയാളം
    3. കളങ്കം
    4. ലക്ഷ്യം
    1. ക്രിയ
    2. പ്രകടമാക്കുക
    1. നാമം
    2. പുള്ളി
    3. ചിഹ്നം
    4. മുദ്ര
    5. ലക്ഷണം
    6. അതിർത്തിക്കല്ൽ
    7. വടു
    1. ക്രിയ
    2. കാണിക്കുക
    1. നാമം
    2. വിശേഷ ലക്ഷണം
    3. ലാജ്ഞ
    1. ക്രിയ
    2. വ്യതിരിക്തസ്വഭാവം നൽകുക
    3. മുദ്രയടിക്കുക
    4. വിൽപനച്ചരക്കിൻമേൽ വില അടയാളപ്പെടുത്തുക
    1. -
    2. പാട്
    1. നാമം
    2. വിദ്യാർത്ഥികളുടെയും മറ്റും നിലവാരം നിർണ്ണയിക്കുന്നതിനുപയോഗിക്കുന്ന മൂല്യനിർണ്ണയ സംഖ്യ അല്ലെങ്കിൽ ചിഹ്നം
    1. -
    2. ഒപ്പ്
    1. നാമം
    2. മറുക്
    3. അതിർത്തിക്കല്ല്
    4. പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്ക്
  2. Marks

    ♪ മാർക്സ്
    1. നാമം
    2. ചിഹ്നങ്ങൾ
    3. അടയാളങ്ങൾ
  3. X mark

    ♪ എക്സ് മാർക്
    1. നാമം
    2. തെറ്റ് എന്നു കാണിക്കുന്ന അടയാളം
  4. Marked

    ♪ മാർക്റ്റ്
    1. വിശേഷണം
    2. സ്പഷ്ട്മായ
    3. ശ്രദ്ധേയമായ
  5. Marking

    ♪ മാർകിങ്
    1. നാമം
    2. അടയാളം
    3. മുദ്രണം
    1. -
    2. അടയാളമിടൽ
    1. നാമം
    2. ചിഹ്നങ്ങൾ
    1. ക്രിയ
    2. കുറിക്കൽ
  6. Markedly

    ♪ മാർകഡ്ലി
    1. വിശേഷണം
    2. വ്യക്തമായി
  7. Mark-down

    1. ക്രിയ
    2. വില കുറയ്ക്കുക
    3. മാർക്കു കുറയ്ക്കുക
  8. Book mark

    ♪ ബുക് മാർക്
    1. നാമം
    2. പുസ്തകത്തിൽ വയ്ക്കുന്ന അടയാളം
  9. Tide-mark

    1. നാമം
    2. പൊങ്ങിയ വെള്ളത്തിന്റെ അടയാളം
    3. പൊങ്ങിയ വെള്ളത്തിൻറെ അടയാളം
  10. Foot-mark

    1. നാമം
    2. കാലടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക