1. Markets

    ♪ മാർകറ്റ്സ്
    1. നാമം
    2. ചന്തകൾ
  2. Drug on the market

    ♪ ഡ്രഗ് ആൻ ത മാർകറ്റ്
    1. ഭാഷാശൈലി
    2. വിപണിയിൽ ധാരാളമായുള്ള വസ്തുക്കൾ
  3. Ecstacy market

    1. നാമം
    2. ഉന്മാദ ചന്ത
  4. Flea market

    ♪ ഫ്ലി മാർകറ്റ്
    1. നാമം
    2. പഴയ സാധനങ്ങൾ വിൽക്കുന്ന ചന്ത
  5. Flower market

    ♪ ഫ്ലൗർ മാർകറ്റ്
    1. നാമം
    2. പൂച്ചന്ത
  6. Free market

    ♪ ഫ്രി മാർകറ്റ്
    1. നാമം
    2. സ്വതന്ത്രവിപണി
    3. മത്സരവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ചന്ത
    4. മത്സരവിലയ്ക്ക് സാധനങ്ങൾ വില്ക്കുന്ന ചന്ത
  7. Grey market

    1. നാമം
    2. അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
    3. ഉഹപൊഹ കച്ചവടം
  8. Market place

    ♪ മാർകറ്റ് പ്ലേസ്
    1. നാമം
    2. അങ്ങാടി
    3. ചന്ത
    4. ചന്തസ്ഥലം
  9. Market rate

    ♪ മാർകറ്റ് റേറ്റ്
    1. നാമം
    2. വ്യാപാനനിലവാരം
  10. Market rates

    ♪ മാർകറ്റ് റേറ്റ്സ്
    1. നാമം
    2. കമ്പോളവില
    3. അങ്ങാടിവില
    4. കമ്പോളനിരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക